News

കോവിഡ് കെ​യ​ർ സെ​ന്‍റ​റി​ലുണ്ടായ തീപിടിത്തത്തിൽ, ഏഴു രോഗികൾ മ​രി​ച്ചതായി റിപ്പോർട്ട്

ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം. ആന്ധ്രാപ്രദേശിലെ വി​ജ​യ​വാ​ഡ​യി​ലാണ് അപകടം. ഏ​ഴ് കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചെന്നും,

നി​ര​വ​ധി രോ​ഗി​ക​ളെ ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സൂചന. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button