KeralaLatest NewsNews

വീ​ണ്ടും ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: വീ​ണ്ടും ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു. ആ​ന്ധ്ര-​ഒ​ഡീ​ഷ തീ​ര​ത്തി​നു സ​മീ​പം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലിൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടതിനാൽ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വകുപ്പ് ,മുന്നറിയിപ്പ് നൽകി. സം​സ്ഥാ​ന​ത്ത് ഡാ​മു​ക​ൾ‌ പ​ല​തും നി​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യമാണുളളത്, ഇ​നി​യും മ​ഴ തു​ട​ർ​ന്നാ​ൽ ആ​ശ​ങ്കാ​കു​ല​മാ​യ സാ​ഹ​ച​ര്യ​മാ​കും ഉ​ണ്ടാ​കു​ക.

Also read : ശക്തമായ മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യും ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പും കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലും ദു​ര​ന്ത​നി​വാ​ര​ണ സേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button