Latest NewsUSANewsInternational

രാ​ജ്യ​ത്തി​ന് ഇ​തു​വ​രെ ല​ഭി​ച്ച​തി​ല്‍ വെ​ച്ച് ഏ​റ്റ​വും ക​ഴി​വു​കെ​ട്ട പ്രസിഡന്റ : ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മി​ഷേ​ൽ ഒ​ബാ​മ

മി​ൽ​വാ​ക്കി: അമേരിക്കയിലെ പ്രസിഡന്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തിൽ ട്രം​പി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യു​ടെ ഭാ​ര്യ മി​ഷേ​ൽ ഒ​ബാ​മ. രാ​ജ്യ​ത്തി​ന് ഇ​തു​വ​രെ ല​ഭി​ച്ച​തി​ല്‍ വെ​ച്ച് ഏ​റ്റ​വും ക​ഴി​വു​കെ​ട്ട പ്ര​സി​ഡ​ന്‍റാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ്. മ​റ്റു​ള്ള​വ​രോ​ട് സ​ഹാ​നു​ഭൂ​തി​യോ ദ​യ​യോ ഇ​ല്ലാ​ത്ത​യാ​ൾ. എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് നാം ​വൈ​റ്റ് ഹൗ​സി​ലേ​ക്ക് നോ​ക്കു​മ്പോ​ൾ ഇ​പ്പോ​ൾ കാ​ണു​ന്ന​ത് അ​രാ​ജ​ക​ത്വ​വും വി​ഭ​ജ​ന​വു​മാ​ണെ​ന്നും മി​ഷേ​ൽ വി​മ​ർ​ശി​ച്ചു. . ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന് ഉ​റ​ച്ച പി​ന്തു​ണ​യും അ​വ​ർ വാ​ഗ്ദാ​നം ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button