KeralaLatest NewsNews

തീ​പി​ടി​ത്ത​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗ​വ​ര്‍​ണ​റെ കണ്ട് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തത്തിന്റെ പശ്ചാത്തലത്തിൽ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ കണ്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന ഭ​ര​ണ​ത്ത​ല​വ​ന്‍ എ​ന്ന നി​ല​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ര​മേ​ശ് ചെന്നിത്തല പ​റ​ഞ്ഞു. ബുധനാഴ്ച ഗ​വ​ര്‍​ണ​റെ സ​ന്ദ​ര്‍​ശി​ച്ച്‌ വി​ശ​ദ​മാ​യ നി​വേ​ദ​നം ന​ല്‍​കു​മെ​ന്നും അദ്ദേഹം വ്യക്തമാക്കി. വി.​ടി ബ​ല്‍​റാം, വി.​എ​സ്. ശി​വ​കു​മാ​ര്‍ എം​എ​ല്‍​എ എന്നിവരും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button