COVID 19Latest NewsIndiaNews

എ​സ്പി ബാ​ല​സു​ബ്ര​ഹ്മ​ണ്യം കോ​വി​ഡ് മു​ക്ത​നാ​യി

ചെ​ന്നൈ: പ്ര​ശ​സ്ത ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം കോ​വി​ഡ് മു​ക്ത​നാ​യി. ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹോം ​ക്വാ​റന്‍റൈ​ന്‍ മ​തി​യെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള സമ്പർക്കം ഒ​ഴി​വാ​ക്കാ​നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. എ​ന്നാ​ല്‍ ഓ​ഗ​സ്റ്റ് 13ന് ​രാ​ത്രി​യോ​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാറ്റുകയും ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button