Latest NewsNewsIndia

ക​ള​ക്ട​ര്‍ ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​കാ​ത്ത​തി​ൽ, വ്യത്യസ്തത രീതിയിലുള്ള പ്രതിഷേധവുമായി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ

ഭോപ്പാൽ : ക​ള​ക്ട​ര്‍ ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​കാ​ത്ത​തി​ൽ ത​ല​കു​ത്തി നി​ന്ന് കോൺഗ്രസ് എംഎൽഎയുടെ പ്രതിഷേധം. മ​ധ്യ​പ്ര​ദേ​ശിൽ എം​എ​ല്‍​എ ബാ​ബു സിം​ഗ് ജ​ന്‍​ഡേലാണ് വ്യത്യസ്‌ത രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്. അ​ട​ല്‍ എ​ക്‌​സ്പ്ര​സ് വേ​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​ലു​ള്ള ന​ഷ്ട​പ​രി​ഹാ​രം കൂ​ട്ടി​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യവുമായി എം​എ​ല്‍​എയുടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​രും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും ക​ള​ക്ട​റു​ടെ ഷി​യോ​പു​രി​ലു​ള്ള ഓ​ഫീ​സി​ലെ​ത്തി​യി​രു​ന്നു.

Also read : കങ്കണയുടെ അനധികൃത കെട്ടിട നിര്‍മ്മാണം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് തുടങ്ങി, നടിയുടെ അഭിഭാഷകന്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍

മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്നു​വെ​ങ്കി​ലും ക​ള​ക്ട​റെ കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ല തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്ത​ക​രോ​ട് മു​ദ്രാ​വാ​ക്യം വി​ളി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും വ​സ്ത്രം ഊ​രി​മാ​റ്റി​യ​തി​നു ശേ​ഷം ത​ല​കു​ത്തി നിന്നു പ്രതിഷേധിക്കുകയുമായിരുന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button