COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ജിദ്ദയിലെ സഹാറ മെയിന്റനൻസ് കമ്പനിയിൽ കഴിഞ്ഞ 10 വർഷമായി ജോലി ചെയ്തു വരികയായിരുന്ന കോതമംഗലം നെല്ലിക്കുഴി അറയ്ക്കൽ വീട്ടിൽ ബോബൻ വർക്കി (63)ആണ് മരിച്ചത്. രണ്ടര പതിറ്റാണ്ടോളമായി ഇദ്ദേഹം സൗദിയിലാണ്. അന്നമ്മ. മക്കൾ: വരുൺ ജയിംസ്, വർഷ ബോബൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button