COVID 19KeralaLatest NewsNews

സംസ്ഥാനത്ത് നാലു ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുതല്‍

 

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം കൂടുതല്‍ നാലു ജില്ലകളില്‍. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ക്കോഡ് ജില്ലകളിലാണ് കോവിഡ് വ്യാപനം ഉയര്‍ന്ന് നില്‍ക്കുന്നത്. ഈ ജില്ലകളില്‍ പരിശോധന കൂട്ടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Read AlSO : ബിനിഷ് കോടിയേരിയ്ക്ക് ക്ലീന്‍ ചീറ്റില്ല … എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ അടിതെറ്റി ബിനീഷ് കോടിയേരി … മയക്കുമരുന്ന് – സ്വര്‍ണക്കടത്ത് കേസുകള്‍ വിരല്‍ ചൂണ്ടുന്നത് ഉന്നതനിലേയ്ക്ക്

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവരെയെല്ലാം ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നും ആരോഗ്യ വകുപ്പ് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണു മരണ നിരക്കു കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button