CinemaLatest NewsEntertainment

നടി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; കാമുകനെതിരെ വീട്ടുകാര്‍

പ്രമുഖ സീരിയല്‍ താരം വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. തെലുങ്ക് സീരിയല്‍ താരം ശ്രാവണി കൊണ്ടാപള്ളിയാണ് ജവനൊടുക്കിയത്. ഹൈദരാബാദിലെ മധുരനഗറിലെ വീട്ടിലെ കുളിമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ശ്രാവണിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാമുകന്റെ പീഡനത്തില്‍ മനംനൊന്താണ് ശ്രാവണി ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നു. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്ന വ്യക്തിയുമായി നടി പ്രണയത്തിലായിരുന്നു. ഇയാള്‍ മകളെ മാനസികമായ പീഡിപ്പിച്ചുവെന്നും എസ്.ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ പറയുന്നു.

ജനപ്രിയ സീരിയിലുകളായ മൗനരാഗം, മനസു മമത തുടങ്ങിയവയിലൂടെയാണ് ശ്രവണി ശ്രദ്ധ നേടിയത്.

shortlink

Post Your Comments


Back to top button