Latest NewsNewsMobile PhoneTechnology

റിയല്‍മീ സ്മാർട്ഫോൺ ആയിരം രൂപ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

ആയിരം രൂപ വിലക്കുറവ് പ്രഖ്യാപിച്ച് പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ റിയല്‍മീ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിയല്‍മീ 7 സീരീസ് ഫോണുകൾ പുറത്തിറക്കിയതിന്റെ ഭാഗമായി റിയല്‍മീ 6 സീരീസ് ഫോണുകൾക്കാണ് കമ്പനി വിലകുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Also read : സ്മാർട്ട് ഫോൺ വിപണിയിലേക്ക് , വമ്പൻ പദ്ധതിയുമായി വീണ്ടും ചുവട് വെക്കാനൊരുങ്ങി ജിയോ

നാല് വകഭേദങ്ങളിലാണ് റിയൽമീ 6 സീരീസ് ഫോണുകൾ ലഭിക്കുന്നത്. 4 ജിബി റാം + 64 ജിബി പതിപ്പിന് 13,999 രൂപ , 6 ജിബി + 128 ജിബ 15,999, 8 ജിബി+128 ജിബി 16,999, 6 ജിബി + 64 ജിബി 14,999 എന്നിങ്ങനെയാണ് പുതിയ വില. റിയല്‍മീ വെബ്സൈറ്റിലും അവ വില്‍ക്കുന്ന മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും വന്നിട്ടുണ്ടെങ്കിലും ഓഫ്ലൈന്‍ വിലയിലും കുറവുണ്ടായോ എന്ന് വ്യക്തമല്ല. നേരത്തെ ഈ ഫോണുകൾക്ക് ജിഎസ്ടി വര്‍ദ്ധനവ് കാരണം രണ്ടു തവണ വില വർദ്ധിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button