CinemaLatest NewsBollywoodEntertainment

ശാരീരികമായും മാനസികമായും തളർന്ന്‍ അവശനായി സുശാന്ത്; വീഡിയോ ഷൂട്ട്‌ ചെയ്തത് റിയ!!

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി അറസ്റ്റില്‍ ആയിരിക്കുകയാണ്. ഇപ്പോഴിതാ ശാരീരികമായും മാനസികമായും തളർന്ന്‍ അവശനായ സുശാന്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഷൂട്ട് ചെയ്തിരിക്കുന്ന വിഡിയോയിൽ ശാരീരികമായും മാനസികമായും തളർന്നിരിക്കുന്ന സുശാന്തിനെയാണ് കാണാനാകുന്നത്

സുശാന്തിന്റെ മാനസിക നില വ്യക്തമാക്കുന്ന വിഡിയോ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ റിയ തന്നെയാണ് തന്റെ മൊബൈൽ ഫോണിൽ വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button