Latest NewsIndiaNews

പാ​ഴ്സ​ലി​ന്‍റെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് : മ​ല​യാ​ളി പി​ടി​യി​ൽ

ന്യൂ ഡൽഹി : പാ​ഴ്സ​ലി​ന്‍റെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തിയ സംഭവത്തിൽ മലയാളി പിടിയിൽ. ഡ​ൽ​ഹി​യി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മു​ഹ്സി​ൻ അ​ലിയാണ് പിടിയിലായത്. നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ വി​ഭാ​ഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മു​ഹ്സി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button