KeralaLatest NewsNews

500 കിലോ കഞ്ചാവ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കണ്ണൂര്‍ : കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍.

Read Also :മതവിദ്വേഷം ഉണ്ടാക്കുന്ന പരിപാടി ; ടി വി പ്രോഗ്രാമിന് സുപ്രീം കോടതി വിലക്ക് 

ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷാണ് പിടിയിലായത്. മൈസൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ സഹോദരനും ക്രൈംബ്രാഞ്ചിന്റെ പിടിയിലാണ്.

Read Also : മണികര്‍ണ്ണിക പൊളിച്ചതിന് വന്‍തുക നഷ്ടപരിഹാരമാവശ്യപ്പെട്ട് കങ്കണ റണാവത് 

മൈസൂരില്‍ നിന്നുള്ള അന്വേഷണ സംഘം കണ്ണൂരില്‍ എത്തി ഇവരെ പിടികടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button