KeralaLatest NewsNews

സംസ്ഥാനത്ത് രണ്ടു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വരാനിരിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

Also read : കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം കുതിക്കുന്നു ; ഗുജറാത്തിനേയും മറികടന്നു

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് വീണ്ടും ശക്തമായത്. ഉരുൾപ്പൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു. അതേസമയം ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഒ‍‍ഡീഷ, കർണാടക സംസ്ഥാനങ്ങളിലും മഴ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button