COVID 19Latest NewsUAENewsGulf

യുഎഇയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു : കണക്കുകളിങ്ങനെ

അബുദാബി : യുഎഇയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു.809പേർക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,242ഉം, മരണസംഖ്യ 404ഉം ആയതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു..

Also read : ഹോം ക്വാറന്റീന്‍ ലംഘനം : ആറു പേർ പിടിയിൽ

722 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 73,512 ആയി ഉയർന്നു. നിലവില്‍ 10,326 പേരാണ് ചികിത്സിയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും. 103,000ത്തിലധികം പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button