COVID 19Latest NewsNewsInternational

കോവിഡ് : ചൈ​ന​ നി​ർ​മി​ച്ച വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​ന് ത​യ്യാ​റെ​ടു​ത്ത് പാ​കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ചൈ​ന നി​ർ​മി​ച്ച വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​നൊ​രു​ങ്ങി പാ​കി​സ്ഥാ​ൻ. താൽപര്യമറിയിച്ച് മുന്നോട്ട് വന്ന 8,000 മു​ത​ൽ 10,000 വ​രെ ആ​ളു​ക​ൾ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കുക. ആ​റു മാ​സ​ത്തി​ന​കം അ​ന്തി​മ​ഫ​ലം ല​ഭ്യ​മാ​കു​മെന്നു പ്രതീക്ഷിക്കുന്നു. തുടർന്ന് അതിനനുസരിച്ച് ആയിരിക്കും ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക​.

Also read : ഇസ്ലാമിക് റിപ്പബ്ലിക്കിന്മേല്‍ ചര്‍ച്ചകളോ യുദ്ധമോ ഏര്‍പ്പെടുത്താന്‍ യുഎസിന് കഴിയില്ല ; ട്രംപിനെ വെല്ലുവിളിച്ച് ഹസ്സന്‍ റൂഹാനി

മൃ​ഗ​ങ്ങ​ളി​ൽ പ​രീ​ക്ഷി​ച്ച് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​നു​ഷ്യ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും പാ​കി​സ്താ​നി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് (എ​ൻ​ഐ​എ​ച്ച്) അ​റി​യിA​ച്ചു. അതേസമയം ചൈ​നീ​സ് വാ​ക്സി​ൻ മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ചാ​ൽ പാ​കി​സ്ഥാ​ന് മാ​ത്ര​മ​ല്ല ലോ​ക​ത്തി​നാ​കെ പ്ര​യോ​ജ​പ്പെ​ടു​മെ​ന്ന് പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button