KeralaNattuvarthaLatest NewsNews

തലസ്ഥാനത്ത് വാഹനാപകടത്തിൽ നാല് പേർ മരിച്ചു

തിരുവന്തപുരം : വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം, കിളിമാനൂരില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് . ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചേ രണ്ട്മണിയോടെയായിരുന്നു അപകടം.

Also read : വാ​നും ബ​സും കൂ​ട്ടി​യി​ടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ നിവാസിനെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിന്റെ വീട്ടില്‍ ഒത്തുകൂടിയ ശേഷം തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകവേ ആയിരുന്നു അപകടം, ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button