CricketLatest NewsNewsIndiaSports

ഐ പി എൽ 2020 : പഞ്ചാബിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

അ​ബു​ദാ​ബി: കിം​ഗ്‌​സ് ഇ​ല​വ​ണ്‍ പ​ഞ്ചാ​ബി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ന്‍​സി​നു 48 റ​ണ്‍​സ് ജ​യം. നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍​മ​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ കെ​യ്‌​റോ​ണ്‍ പൊ​ളാ​ര്‍​ഡും ഹ​ര്‍​ദി​ക് പാ​ണ്ഡ്യ​യും കൊ​ളു​ത്തി​യ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​നു​ശേ​ഷം ജ​യിം​സ് പാ​റ്റിം​ഗ്‌​സ​ണും ജ​സ്പ്രീ​ത് ബു​മ്ര​യും രാ​ഹു​ല്‍ ച​ഹാ​റും ചേ​ര്‍​ന്നു പ​ഞ്ചാ​ബി​നെ എ​റി​ഞ്ഞി​ട്ടു.

Read Also : മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ല – എ. കെ. ശശീന്ദ്രൻ 

മും​ബൈ ഉ​യ​ര്‍​ത്തി​യ 192 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന പ​ഞ്ചാ​ബി​ന് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 143 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. പ​ഞ്ചാ​ബി​നാ​യി 27 പ​ന്തി​ല്‍ 44 റ​ണ്‍​സ് നേ​ടി​യ നി​ക്കോ​ളാ​സ് പു​ര​നാ​ണ് ടോ​പ് സ്കോ​റ​ര്‍. ലോ​കേ​ഷ് രാ​ഹു​ല്‍ 17 റ​ണ്‍​സും മ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍ 25 റ​ണ്‍​സും നേ​ടി.

മും​ബൈ​യ്ക്കാ​യി ജ​യിം​സ് പാ​റ്റിം​ഗ്‌​സ​ണും ജ​സ്പ്രീ​ത് ബു​മ്ര​യും രാ​ഹു​ല്‍ ച​ഹാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബോ​ള്‍​ട്ടും കു​നാ​ല്‍ പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button