NewsFunny & Weird

ദിവസം മുഴുവന്‍ ജോലിയായിരുന്നു; ഞാനൊന്ന് വീട്ടില്‍ പൊയ്‌ക്കോട്ടെ?; വഴി മുടക്കിയ സിംഹത്തോട് വാച്ചറുടെ അപേക്ഷ… തുടര്‍ന്ന് സ്‌നേഹമുള്ള സിംഹം വാച്ചറോട് ചെയ്തതും… വീഡിയോ വൈറലാകുന്നു…. സംഭവം നടന്നത് ഗുജാരാത്തിലെ ഗീര്‍വനത്തില്‍

അപൂര്‍വമായ ഒരു വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ നിന്നുള്ള സിംഹവും അവിടുത്തെ ജീവനക്കാരനുമാണ് ഇവിടെ താരം. വനം വകുപ്പ് വാച്ചറുടെ അപേക്ഷ മാനിച്ച് വഴിമാറി പോകുന്ന സിംഹം. ഇതാണ് വൈറലാകുന്ന വിഡിയോ.

രാത്രി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് വഴിയുടെ നടുക്ക് വിശ്രമിക്കുന്ന സിംഹത്തെ കാണുന്നത്. ഇതോടെ ജീവനക്കാരന്‍ അപേക്ഷിച്ചു. ദിവസം മുഴുവന്‍ ജോലിയായിരുന്നെന്നും വീട്ടില്‍ പോകാന്‍ അനുവദിക്കണം. വാച്ചറുടെ ഈ അപേക്ഷ കേട്ട സിംഹം അപ്പോള്‍ തന്നെ വഴിയില്‍ നിന്നും മാറി കിടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button