MollywoodCinemaNewsEntertainment

“എന്റെ നാട്.എന്റെ പുഴ.. എന്റെ കൂട്ടുകാര്‍.” ; വീഡിയോ പങ്കുവെച്ച്‌ അനുശ്രീ

നടി അനുശ്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോ വൈറലാകുന്നു.കമുകുംചേരി എന്ന മനോഹരമായ ഗ്രാമത്തിന്റെ ഭംഗി ഒപ്പിയെടുത്തിരിക്കുന്ന വീഡിയോയാണ് അനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Also Read : കേരളത്തിലെ കോവിഡ് ചികിത്സാരീതി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ 

‘കാര്യം തുടങ്ങിയത് ചെടിച്ചട്ടികളില്‍ ഇടാന്‍ ഉരുളന്‍ കല്ലു പെറുക്കാന്‍ പുഴയില്‍ പോയതാ.അവടെ എത്തിയപ്പോള്‍ ക്രീയേറ്റിവിറ്റി കടിച്ചു.. അതിന്‍റെ റിസള്‍ട്ട് ആണിത്.എന്റെ നാട്.എന്റെ പുഴ.. എന്റെ കൂട്ടുകാര്‍.’ വീഡിയോ പങ്കുവെച്ച്‌ അനുശ്രീ എഴുതി.

https://www.facebook.com/actressanusree/videos/838873786883118/

shortlink

Related Articles

Post Your Comments

Related Articles


Back to top button