Beauty & StyleLife StyleHealth & Fitness

താരനെ അകറ്റാൻ പഴം കൊണ്ടുള്ള ഈ ഹെയർമാസ്ക് ഒന്ന് പരീക്ഷിച്ച് നോക്കും

താരൻ എന്ന വില്ലൻനെ ഇല്ലാതാക്കൻ ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാര മാർഗങ്ങളിൽ ഒന്നാണ് പഴം ഹെയർമാസ്ക്. താരനെ അകറ്റും എന്നു മാത്രമല്ല മുടിക്ക് കരുത്തേകാനും ഈ ഹെയർമാസ്ക് ഉപയോഗപ്രദമാണ്. നേന്ത്രപ്പഴം, ഒലീവ് ഓയിൽ, തേന്‍ എന്നിവയാണ് ഹെയർമാസ്ക്കിന് ആവശ്യമുള്ള വസ്തുക്കൾ.

ഉണ്ടാക്കുന്ന വിധം

നന്നായി പഴുത്ത രണ്ട് പഴമെടുക്കുക. ഇത് നന്നായി ചതച്ച് കുഴമ്പു പരുവത്തിലാക്കുക. ഇതിലേക്ക് കുറച്ച് ഒലീവ് ഓയിലും അര സ്പൂൺ തേനും ചേർക്കുക. ഇതെല്ലാം നന്നായി മിക്സ് ചെയ്യുക.

ഇപ്പോൾ കിട്ടുന്ന പേസ്റ്റ് തലമുടിയിൽ തേച്ചു പിടിപ്പിക്കണം. ഒരു 30 മിനിറ്റിന്ശേഷം തല കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം.

പഴത്തിലെ ഘടകങ്ങൾ താരനെതിരെ പ്രവർത്തിക്കുന്നു. പോഷകങ്ങളാൽ സമ്പന്നമായ ഒലീവ് ഓയിൽ മുടിയെ കരുത്തുറ്റതും തിളക്കവുമുള്ളതും ആക്കുന്നു.

shortlink

Post Your Comments


Back to top button