Latest NewsNewsEntertainment

നമ്മുടെ ഇന്ദ്രൻസേട്ടനൊപ്പം; അപൂർവ്വ ചിത്രം പങ്കുവച്ച് നടി ദിവ്യ ഉണ്ണി

കുടുംബ വിശേഷങ്ങളും , നൃത്തരം​ഗത്തെ കാര്യങ്ങളുമെല്ലാം കൃത്യമായി തന്നെ ആരാധകർക്കായി ദിവ്യ ഉണ്ണി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്

മലയാളികളുടെ പ്രിയതാരമാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും നൃത്ത രം​ഗത്ത് സജീവമാണ് താരം ഇപ്പോഴും. ജനവരി 14 നായിരുന്നു താരത്തിന്റെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.

കുടുംബ വിശേഷങ്ങളും , നൃത്തരം​ഗത്തെ കാര്യങ്ങളുമെല്ലാം കൃത്യമായി തന്നെ ആരാധകർക്കായി ദിവ്യ ഉണ്ണി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഇൻ്രൻസ് ചേട്ടനൊപ്പമുള്ള ചിത്രമാണ്. വളരെ പണ്ടത്തെ ഒരു സ്റ്റേജ് ഷോയില്‍ ഇന്ദ്രന്‍സിനൊപ്പമുള്ള ചിത്രമാണ് ദിവ്യ ഷെയർ ചെയ്തിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button