Latest NewsNewsEntertainment

ഇന്ന് സിനിമയേക്കാൾ വലിയ നെപ്പോട്ടിസം രാഷ്ട്രീയത്തിൽ; അപ്പനും ഓപ്പോളും ഞാനും” സ്കീം കോൺഗ്രസ്സ് പാർട്ടി മാറ്റിപ്പിടിച്ചില്ലെങ്കിൽ പത്ത് വർഷത്തിനുള്ളിൽ പാർട്ടി തന്നെ ഇല്ലാതാവും; സംവിധായകൻ ഒമർലുലു

രാഷ്ട്രീയത്തിലെ നെപ്പോട്ടിസത്തെക്കുറിച്ച് പറഞ്ഞ് രം​ഗത്തെത്തിയിരിയ്ക്കുകയാണ്

ഹാപ്പി വെഡ്ഡിംങ്, ചങ്ക്സ്, ധമാക്ക , ഒരു അഡാർ ലൗ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ രാഷ്ട്രീയത്തിലെ നെപ്പോട്ടിസത്തെക്കുറിച്ച് പറഞ്ഞ് രം​ഗത്തെത്തിയിരിയ്ക്കുകയാണ്.

 

സിനിമയിലെ നെപ്പോട്ടിസം മാത്രമേ യഥാർഥത്തിൽ ചർച്ചയായി മാറിയിട്ടുള്ളൂ എന്നും എന്നാൽ രാഷ്ട്രീയത്തിലെ നെപ്പോട്ടിസവും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും സംവിധായകൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button