Latest NewsNewsIndia

നദിയിൽ കണ്ടെത്തിയ മൃതദേഹത്തില്‍ സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍

ബം​ഗലൂരു : കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍. ഏകദേശം 69.75 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്.

Read Also : വീടിന് മുന്നിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് സംഘർഷം ; യുവാവ് വെട്ടേറ്റ് മരിച്ചു

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാഗര്‍ പാട്ടീലാണ് (30) മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button