CinemaLatest NewsNews

എന്റെ പുഴ.. എന്റെ കൂട്ടുകാർ, ക്രിയേറ്റീവിറ്റി കടിച്ചപ്പോൾ; കൂട്ടുകാർക്കൊപ്പം തുള്ളിച്ചാടി നടി അനുശ്രീ; വൈറൽ വീഡിയോ

കൂട്ടുകാർക്കൊപ്പം തുള്ളിച്ചാടി നടക്കുന്ന അനുശ്രീയെയാണ് പുതിയ ചിത്രങ്ങളിൽ കാണാനാകുന്നത്

എന്നെന്നും ഓർത്തിരിക്കുന്ന നാടന്‍ കഥാപത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി അനുശ്രീ . ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ലഭിച്ച നായികയാണ് അനുശ്രീ, നാട്ടിന്‍പുറത്തെ നായിക കഥാപാത്രങ്ങള്‍ക്ക് ഏറെ യോജിക്കുന്ന അനുശ്രീയുടെ മുഖം നിരവധി ഹിറ്റ് സിനിമകളിലൂടെ നമ്മെതേടി എത്തിക്കഴിഞ്ഞു.

ഇപ്പോൾ കൂട്ടുകാർക്കൊപ്പം തുള്ളിച്ചാടി നടക്കുന്ന അനുശ്രീയെയാണ് പുതിയ ചിത്രങ്ങളിൽ കാണാനാകുന്നത്. ചെടിച്ചട്ടികളിൽ ഇടാൻ ഉരുളൻ കല്ലു പെറുക്കാൻ പുഴയിൽ പോയതാ…അവടെ എത്തിയപ്പോ creativity കടിച്ചു എന്നാണ് താരം എഴുതിയിരിയ്ക്കുന്നത്.

കുറിപ്പ് കാണാം….

 

https://www.instagram.com/p/CGFOs58pDhy/

കാര്യം തുടങ്ങിയത് ചെടിച്ചട്ടികളിൽ ഇടാൻ ഉരുളൻ കല്ലു പെറുക്കാൻ പുഴയിൽ പോയതാ…അവടെ എത്തിയപ്പോ creativity കടിച്ചു.. അതിൻറെ result ആണിത്…എന്റെ നാട്…എന്റെ പുഴ.. എന്റെ കൂട്ടുകാർ…

 

 

https://www.instagram.com/p/CF3iPjBJ9Vy/

shortlink

Related Articles

Post Your Comments

Related Articles


Back to top button