Latest NewsNewsGulfOman

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്കും കുട്ടിക്കും ദാരുണാന്ത്യം

മസ്കറ്റ് : പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്കും കുട്ടിക്കും ദാരുണാന്ത്യം. ഒമാനിൽ ഇസ്‍കി വിലായത്തിലെ ഒരു വീട്ടിലായിരുന്നു അപകടം, രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Also read : ക്ഷേത്ര പൂജാരിയെ പെട്രോള്‍ ഒഴിച്ച്‌ പച്ചയ്ക്ക് കത്തിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം ;രാഹുല്‍ ഉടന്‍ രാജസ്ഥാന്‍ സന്ദര്‍ശിക്കണമെന്നു ബിജെപി

വീടുകളിലെ പാചക വാതക കണക്ഷനുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഗ്യാസ് ചോര്‍ച്ചയുണ്ടാകുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button