Latest NewsNewsKuwaitGulf

കുവൈറ്റിൽ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കുവൈറ്റ് : മലയാളി വിദ്യാര്‍ത്ഥി കുവൈറ്റിൽ മുങ്ങി മരിച്ചു. കണ്ണൂര്‍ സ്വദേശി ഇംതിയാസിന്റെ മകനും, മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്ന മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്.

Also read : കളം മറന്ന് കളിച്ചു; സൗദിയില്‍ മദ്യ നിര്‍മാണം നടത്തിയ സംഘം പിടിയിൽ

മഹബൂലയിൽ വെള്ളിയാഴ്‍ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ബീച്ചില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button