Latest NewsNewsIndia

അ​തി​ര്‍​ത്തി​യി​ലേ​ക്ക് പാ​ക്കി​സ്ഥാ​ൻ കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീ​ന​ഗ​ർ: അ​തി​ര്‍​ത്തി​യി​ലേ​ക്ക് പാ​ക്കി​സ്ഥാ​ൻ കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടിച്ചെടുത്തു. ജ​മ്മു ക​ഷ്മീ​രി​ലെ കേ​ര​ന്‍ സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ കൂ​ടി ക​ട​ത്തി​വി​ടാ​നു​ള്ള ശ്ര​മമാണ് ഇന്ത്യ​ന്‍ സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. നാ​ല് ബാ​ഗു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നാ​ല് എ​കെ47 തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളുമാണ് പിടികൂടിയത്.

Also read : രാജ്യാതിർത്തിയിൽ സൈനികരെ വിന്യസിച്ച് ചൈന; മുന്നറിയിപ്പ് നൽകി അമേരിക്ക

കി​ഷെം​ഗം​ഗ ന​ദി​ക്ക് കു​റു​കെ ഒ​രു ക​യ​റി​ല്‍ കെ​ട്ടി​യി​രി​ക്കു​ന്ന ട്യൂ​ബി​ല്‍ കൂ​ടി ര​ണ്ട് മൂ​ന്ന് ആ​ളു​ക​ള്‍ ചി​ല സാ​ധ​ന​ങ്ങ​ള്‍ അ​തി​ർ​ത്തി​യി​ലേ​ക്ക് ക​ട​ത്തു​ന്ന​ത് ശ്രദ്ധയിൽപ്പെട്ട സൈന്യം ഉടൻ പ്രദേശം വളയുകയും ഇവ പിടികൂടുകയുമായിരുന്നു. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button