Latest NewsIndiaNews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പോരാടുന്ന എല്ലാവർക്കും അഭിനന്ദനങ്ങളറിയിച്ച് ദലായ്‌ലാമ

ധരംശാല : കോവിഡ് പോരാളികൾക്ക് അഭിനന്ദനങ്ങളറിയിച്ച് ടിബറ്റിന്റെ ആത്മീയാചാര്യൻ ദലായ്‌ലാമ.  ലോകത്തിലെ എല്ലാ കോവിഡ് പോരാളികളേയും അഭിനന്ദിച്ച ദലായ്‌ലാമ അടുത്ത ഒരു മഹാമാരി ഇതിലും ഭീകരമായി ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളുമെടുക്കണമെന്നും ആഹ്വാനം ചെയ്തു.

Read Also :  രാജ്യത്ത് ‘ശരീയത്ത്’ നിയമം നടപ്പാക്കാന്‍ ശ്രമമോ? ജമാ അത്ത് കമ്മിറ്റി ചുങ്കം പിരിക്കുന്നതായി പരാതി

നാമെല്ലാവരും കോവിഡിനെ നേരിടുകയാണ്. വളരെ ദു:ഖകരമായ അന്തരീക്ഷമാണ് ഉള്ളത്. നമ്മുടെയൊക്കെ മുൻകാലങ്ങളിലെ കർമ്മഫലങ്ങളാണ് മഹാമാരികളുണ്ടാക്കുന്നത്. അത് വരിക തന്നെ ചെയ്യും. ആർക്കും തടയാനാകില്ല. എന്നാൽ അടുത്ത മഹാമാരിക്കെതിരെ പോരാടാൻ ഇപ്പോഴേ മുൻകരുതലെടുക്കാൻ നമുക്കാവണം. ദലായ് ലാമ പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശം നൽകിക്കൊണ്ടാണ് ലാമ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button