COVID 19Latest NewsNewsIndia

കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പിഎൽ പൂനിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു .

Read Also : റഷ്യയുടെ രണ്ടാമത്തെ കൊവിഡ് വാക്‌സിനും അനുമതി ; മൂന്നാമത്തേത് പണിപ്പുരയിൽ

അടുത്തിടെ പൂനിയ ഛത്തീസ്ഗഡിൽ സന്ദർശനം നടത്തി തിരിച്ചെത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന് കൊറോണയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button