KeralaLatest NewsNews

ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിൽ പ്രതിഷേധിച്ച് തിരുനക്കരയിൽ ചാണകവെള്ളം തളിച്ച്  ജോസഫ് വിഭാഗം

കോട്ടയം : ജോസ് കെ മാണിക്കെതിരെ കടുത്ത പ്രതിഷേധവുമായി ജോസഫ് വിഭാഗം. 1964ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട ഒരു വിഭാഗം നേതാക്കൾ രൂപംകൊടുത്ത പാർട്ടിയാണ് കേരളാ കോൺഗ്രസ്. തിരുനക്കര മൈതാനിയിൽ വെച്ചായിരുന്നു പാർട്ടിയുടെ രൂപീകരണം.

1964ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട ഒരു വിഭാഗം നേതാക്കൾ രൂപംകൊടുത്ത പാർട്ടിയാണ് കേരളാ കോൺഗ്രസ്. തിരുനക്കര മൈതാനിയിൽ വെച്ചായിരുന്നു പാർട്ടിയുടെ രൂപീകരണം. അതേ തിരുനക്കരയിൽ വെച്ചാണ് ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിനെതിരെ ജോസഫ് വിഭാഗം ചാണകവെള്ളം തളിച്ച്  പ്രതിഷേധിച്ചത്. കോൺഗ്രസിൽ നിന്ന് കടുത്ത അപമാനമാണ് പാർട്ടിക്കുണ്ടായത് എന്നാണ് ചെയർമാൻ ജോസ് കെ മാണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button