CinemaLatest NewsNews

എന്റെ ചലഞ്ച്; സോഷ്യൽ മീഡിയയിൽ വൈറലായി തെന്നിന്ത്യൻ താരസുന്ദരി രജീഷാ വിജയൻ; മനം കീഴടക്കിയ സുന്ദരിയെന്ന് സോഷ്യൽ മീഡിയ

ബാല്‍ക്കണിയില്‍ ഒരു സപ്പോട്ട മരം എങ്ങനെ വളര്‍ത്തിയെടുക്കാം എന്നാണ് ചിന്ത

ലോക്ക് ഡൗൺ സമയത്ത് ​ഗ്രീൻ ചലഞ്ചുമായി നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോൾ അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുന്നത് നടി രജീഷാ വിജയനാണ്.

 

https://www.instagram.com/p/CGPiVChlXzq/

മനോഹരമായ തന്റെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ ഒരു സപ്പോട്ട മരം നട്ടിരിക്കുകയാണ് താരം. സാധാരണ ചെടികള്‍ക്കും പച്ചക്കറികള്‍ക്കുമൊക്കെ ഇടം നല്‍കാറുള്ള ബാല്‍ക്കണിയില്‍ ഒരു സപ്പോട്ട മരം എങ്ങനെ വളര്‍ത്തിയെടുക്കാം എന്നാണ് ചിന്തിക്കുന്നത്.

 

https://www.instagram.com/p/CFR1nixBCmf/

 

 

https://www.instagram.com/p/CFKC_ugF6EZ/

 

 

https://www.instagram.com/p/CEiRJO-lvOl/

shortlink

Post Your Comments


Back to top button