Music AlbumsLatest NewsNewsDevotional

അടിമലരിണ തന്നെ കൃഷ്ണ … ദുഖങ്ങളെല്ലാം അകറ്റുന്ന മനോഹര ഗാനം

കണ്ണന്റെ കീർത്തനങ്ങൾ എത്ര കേട്ടാലും മതിവരില്ല

ഭക്തിയുടെ മൂർത്തിമ ഭാവമായ കണ്ണന്റെ മുന്നിൽ നിറകണ്ണുകളോടെ പരിഭവം പറയാൻ പോകുന്നവരാണ് നമ്മൾ. കണ്ണന്റെ കീർത്തനങ്ങൾ എത്ര കേട്ടാലും മതിവരില്ല . അത്തരത്തിൽ ഏവരെയും ആകർഷിച്ച പരമ്പരാഗതമായ ഒരു മനോഹര ഭക്തിഗാനമാണ് അടിമലരിണ തന്നെ കൃഷ്ണ …

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത നിറദീപം എന്ന ആൽബത്തിൽ വർഷാ വർമ്മ ആലപിച്ച ഈ മനോഹര ഗാനത്തിന്റെ വീഡിയോ ആസ്വദിക്കാം.

https://youtu.be/8UHiPANB1Kw

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button