KeralaLatest NewsNews

സർക്കാർ ചെലവ് ചുരുക്കാനുള്ള പുതിയ തീരുമാനങ്ങൾ ഫലം കാണുമോ…?

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചെലവ് ചുരുക്കാനുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു വർഷം സർക്കാർ സ്ഥാപനങ്ങൾ മോടിപിടിപ്പിക്കില്ല, പുതിയ ഫർണിച്ചറുകൾ വാങ്ങാൻ അനുവാദം നൽകില്ല, ജുഡീഷ്യൽ കമ്മീഷനുകളെ ഒരു കെട്ടിടത്തിലേക്ക് മാറ്റും, എന്നി തുടങ്ങിയ തീരുമാനങ്ങളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഔദ്യോഗിക ചർച്ചകളും പരിശീലനങ്ങളും ഓൺലൈൻ യോഗങ്ങളിൽ മാത്രമായി നിശ്ചയിക്കുകയുണ്ടായി. 20 വർഷം വരെയുള്ള ശൂന്യ വേതന അവധി അഞ്ച് വർഷമായി ചുരുക്കി, അഞ്ച് വർഷത്തിൽ അധികം അവധി നീണ്ടാൽ ഡീമ്ഡ് റെസിഗ്നേഷനായി പരിഗണിക്കും, സർക്കാർ വാഹനങ്ങൾക്കും വാടക വാഹനങ്ങൾക്കും വെബ് അധിഷ്ഠിത സംവിധാനം ഏർപ്പെടുത്താനും തീരുമാനിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button