KeralaLatest NewsNews

സ്വന്തം മൂത്രം ഉപയോഗിച്ച് ചാരായം വാറ്റി വിൽപ്പന നടത്തി വന്ന വിരുതൻ അറസ്റ്റിൽ

പുനലൂറ്‍ : ചാരായം വാറ്റാൻ മൂത്രമുപയോഗിച്ചയാളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.കരവാളൂർ മാത്ര സ്വദേശി രാജുവാണ് പോലീസിന്റെ പിടിയിലായത്.

Read Also : “വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ വി​ശ്വാ​സം ന​ഷ്ട​മാ​യി, ബാലറ്റ് പേപ്പർ തിരിച്ചു കൊണ്ടുവരണം” : പ്ര​കാ​ശ് അം​ബേ​ദ്ക​ര്‍

കരവാളൂർ മാത്രയിൽ ഒരാൾ വ്യാജവാറ്റ്‌ നടത്തുന്നുണ്ടെന്ന് പുനലൂർ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് രാജു പിടിയിലായത്.പത്തു ലിറ്ററോളം ചാരായവും ഇയാളുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തു.ചാരായത്തിന് വീര്യം കൂടാൻ സ്വന്തം മൂത്രം ചേർത്തിരുന്നതായും രാജു കുറ്റസമ്മതം നടത്തി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button