KeralaLatest NewsNews

എസ്. ജയശങ്കർ ബിജെപി ഐടി ഇൻചാർജ്

തിരുവനന്തപുരം: ബി.ജെ.പി സോഷ്യൽ മീഡിയ, ഐ.ടി സംസ്ഥാന ഇൻചാർജായി എസ്.ജയശങ്കറെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നോമിനേറ്റ് ചെയ്തു.

Read Also : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുസർക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കും : കെ.സുരേന്ദ്രൻ

ബാംഗ്ലൂരിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ജയശങ്കർ ഇപ്പോൾ ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ്. തിരുവല്ല സ്വദേശിയായ ജയശങ്കർ കേന്ദ്രസർക്കാരിൻ്റെ വിവിധ പദ്ധതികളുടെ പ്രചരണ ചുമതലകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button