Latest NewsNewsIndia

രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു പാർട്ടി ഉണ്ടെങ്കിൽ അത് ഇടതുപക്ഷമാണ് : സീതാറാം യെച്ചൂരി

പറ്റ്ന : രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

Read Also : കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍

ഇതിലും കൂടൂതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കിലും വിജയിക്കാന്‍ ഇടതുപക്ഷത്തിനു സാധിക്കുമായിരുന്നു .മഹാസഖ്യത്തിലെ പലരും ഇടതുപക്ഷത്തിന് സീറ്റുകൾ നൽകിയതിനെ ചോദ്യം ചെയ്തിരുന്നു, ഇന്ത്യന്‍ ജനാധിപത്യത്തിന് ഇടതു പക്ഷം ആവശ്യമാണ് . ബിജെപിയെ പ്രതിരോധിക്കാന്‍ മുൻപും കഴിയുമായിരുന്നു ,യെച്ചൂരി പറഞ്ഞു.

ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നുവെങ്കില്‍ മഹാസഖ്യത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നും സീതാറാം യെച്ചൂരി അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button