Latest NewsNewsIndia

ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി പബ്‌ജി , ടീസർ പുറത്തിറങ്ങി ; വീഡിയോ കാണാം

പബ്ജി ഗെയിം തിരിച്ചുവരുന്നു എന്ന വാർത്ത അതിന്റെ നിർമ്മാതാക്കളായ പബ്ജി കോർപ്പും, ക്രാഫ്റ്റ്‌ടോണും സ്ഥിരീകരിച്ചതിന് പിന്നാലെ ഇതിന്റെ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പബ്ജി കോർപ്പറേഷൻ. പബ്ജി മൊബൈൽ ഇന്ത്യ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിലാണ് വീഡിയോ എത്തിയിരിക്കുന്നത്.

Read Also : യുഎഇയിലേക്ക് മടങ്ങാനൊരുങ്ങിയ ബി ആർ ഷെട്ടിയെ വിമാനത്താവളത്തിൽ തടഞ്ഞു

കോമിക് രീതിയിലാണ് പബ്ജിയുടെ തിരിച്ചുവരവ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. നിങ്ങളുടെ ആവേശം പോയോ, ത്രില്ല് പോയോ, നിങ്ങൾ ചിക്കൻ ഡിന്നർ മിസ് ചെയ്യുന്നുണ്ടോ എന്നാണ് മൂന്ന് യുവാക്കളെ വച്ച് ടീസറിൽ ചോദിക്കുന്നത്.

https://youtu.be/WtMHB-XUADU

shortlink

Related Articles

Post Your Comments

Related Articles


Back to top button