COVID 19Latest NewsKeralaNews

വ്യാജ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്

ആ​ലു​വ: ഇതര​ത്തൊ​ഴി​ലാ​ളി​ക​ളെ​യും പ്രദേശവാസികളെയും ചി​കി​ത്സി​ച്ചി​രു​ന്ന എ​ട​ത്ത​ല​യി​ലെ വ്യാ​ജ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചിരിക്കുന്നു.

ഇവിടെ ചി​കി​ത്സ തേ​ടി​യ​വ​രോ​ടും ന​ഴ്സു​മാ​രോ​ടും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ കഴിയണമെന്ന് പോലീസ് നിർദേശിക്കുകയുണ്ടായി. മ​രി​യ ക്ലി​നി​ക്കി​ൽ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്ന സം​ഗീ​ത ബാ​ല​കൃ​ഷ്ണ​ൻ (45) ആ​ണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button