COVID 19Latest NewsNewsIndia

കോവിഡ് വാക്സിൻ വിതരണം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തും. കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര, കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ള്‍, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തും.

Read Also : ഗണേഷ് കുമാര്‍ എം എല്‍ എയുടെ ഓഫിസ് സെക്രട്ടറി അറസ്റ്റില്‍

രാ​ജ്യ​ത്തെ വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ ചി​ല​ത് അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. വാ​ക്സി​നു​ക​ള്‍​ക്ക് അ​ടി​യ​ന്തി​ര അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button