KeralaLatest NewsNews

ജില്ലാ ജയിലിൽ കോവിഡ് ഭീഷണി; കമറുദ്ദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ജ്വല്ലറി തട്ടിപ്പ് കേസിൽ പിടിയിലായ എം.സി കമറുദ്ദീൻ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലിൽ കോവിഡ് ഭീഷണിയെ തുടർന്നാണ് നടപടി. ഇന്ന് രാവിലെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് കണ്ണൂരിലേക്ക് മാറ്റിയത്.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നവംബര്‍ 7നാണ് മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button