Latest NewsNewsGulf

ഒമാനിൽ മയക്കുമരുന്ന് വേട്ട; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

മസ്കത്ത്: ഒമാനില്‍ മയക്കുമരുന്ന് കടത്തിയതിന് മൂന്ന് പ്രവാസികള്‍ പിടിയിലായി. 10 കിലോഗ്രാം മയക്കുമരുന്നും മറ്റ് സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന ഇവരെ റോയൽ ഒമാൻ പൊലീസ് പിടികൂടുകയായിരുന്നു.

അൽ ബുറൈമി ഗവർണറേറ്റിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, പോലീസ് കമാൻഡുകൾ തുടർച്ചയായി നടത്തി വന്നിരുന്ന അന്വേഷണത്തിലാണ് മൂന്നു പ്രവാസികളും പിടിയിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button