COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയുണ്ടായി. മലപ്പുറം ജില്ലയിൽ 611 പേർക്കും കോഴിക്കോട് ജില്ലയിൽ 481 പേർക്കും എറണാകുളം ജില്ലയിൽ 317 പേർക്കും ആലപ്പുഴ ജില്ലയിൽ 275 പേർക്കും തൃശൂർ ജില്ലയിൽ 250 പേർക്കും കോട്ടയം ജില്ലയിൽ 243 പേർക്കും പാലക്കാട് ജില്ലയിൽ 242 പേർക്കും കൊല്ലം ജില്ലയിൽ 238 പേർക്കും തിരുവനന്തപുരം ജില്ലയിൽ 234 പേർക്കും കണ്ണൂർ ജില്ലയിൽ 175 പേർക്കും പത്തനംതിട്ട ജില്ലയിൽ 91 പേർക്കും വയനാട് ജില്ലയിൽ 90 പേർക്കും കാസർഗോഡ് ജില്ലയിൽ 86 പേർക്കും ഇടുക്കി ജില്ലയിൽ 49 പേർക്കും എന്നിങ്ങനേയാണ് ഇന്ന് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button