Latest NewsNewsIndia

ഹിന്ദുമത വിശ്വാസികളെ അപമാനിച്ച് ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗരാജ് സിംഗ്

ന്യൂഡൽഹി : കർഷക പ്രതിഷേധത്തിന്റ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കൊലവിളി നടത്തിയതിനെ പിന്തുണച്ചതിനു പിന്നാലെയാണ് മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗരാജ് സിംഗ് ഹിന്ദു മത വിശ്വാസികളെ അപമാനിച്ച് രംഗത്തെത്തിയത്.

‘ആ വിഭാഗങ്ങൾ ആയിരം വർഷങ്ങളായി അടിമകളാണ് . അവരാണ് ഞങ്ങളെ ഒറ്റികൊടുത്തത് .അവരുടെ സ്ത്രീകളെയും പെൺമക്കളെയും അഹമ്മദ് ഷാ ദുറാനിയെപ്പോലുള്ളവർ തട്ടിക്കൊണ്ടുപോയി. അവരുടെ സ്ത്രീകളെ രണ്ട് സെന്റിന് വിറ്റു. തുച്ഛമായ തുകയ്ക്ക് വിറ്റപ്പോൾ, അവരെ രക്ഷിച്ചത് ഞങ്ങൾ സിഖുകാരാണ്, സിംഗ് പറഞ്ഞു.വിഘടനവാദി നേതാവ് ഭീന്ദ്രൻ‌വാലെയെ പോലെ മറ്റൊരു ഭീന്ദ്രൻ‌വാലെയെക്കൂടി വളർത്തണമെന്ന് കർഷകരോടും സിംഗ് ആവശ്യപ്പെട്ടു.

ഹിന്ദുക്കളുടെ പേര് എടുത്ത് പ്രസംഗത്തിൽ പരാമർശിക്കുന്നില്ലെങ്കിലും യോഗ് രാജ് ലക്ഷ്യമിടുന്നത് ഹിന്ദുക്കളെയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഹിന്ദുക്കൾക്കെതിരെയുള്ള യോഗരാജ് സിങ്ങിന്റെ ഒന്നിലധികം വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button