Latest NewsKeralaNews

അമ്മയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മൂന്നാം ക്ലാസ്സുകാരി ; വീഡിയോ വൈറൽ

സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലായിരിക്കെ വളരെ വത്യസ്തവും കൗതുകകരവുമായ ഒരു വോട്ട് അഭ്യർഥനയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.രാഷ്ട്രീയ പാർട്ടികളുടെ സ്ഥിരം രീതികളിൽ നിന്ന് വഴിമാറി വളരെ കുട്ടിത്തം നിറഞ്ഞ ഒരു വോട്ട് അഭ്യർഥനയാണ് വീഡിയോയിലുള്ളത്.

Read Also : രാജ്യത്ത് കൂടുതൽ മസ്ജിദുകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളെ തെരുവിലിറക്കി ഇസ്ലാമിസ്റ്റുകൾ

കോടശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് NDA ബിജെപി സ്ഥാനാർഥി ഹനീഷയ്ക്കു വേണ്ടിയാണ് 8 വയസ്സുകാരി വൈഷ്ണവി വോട്ട് അഭ്യർത്ഥിച്ചു രംഗത്ത് വന്നത്. ശ്രീനാരായണ ഗുരു വിദ്യാമന്ദിർ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിആയ വൈഷ്ണവി അജീഷ് വത്സൻ -ഹനീഷാ അജീഷ് ദമ്പതികളുടെ മകൾ ആണ്.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button