KeralaLatest NewsNews

തേനീച്ചകളുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളികൾക്ക് പരിക്ക്

കോട്ടയം: തേനീച്ചകളുടെ ആക്രമണത്തിൽ കോട്ടയത്ത് മൂന്ന് ടാപ്പിംഗ് തൊഴിലാളികൾക്ക് പരിക്കേറ്റിരിക്കുന്നു. ടാപ്പിംഗിനിടെയാണ് മൂന്ന് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റത്. മുണ്ടക്കയം ടി ആൻഡ് ടി എസ്റ്റേറ്റിലെ മണിക്കൽ ഡിവിഷനിലെ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പി.ശശി (58), ബാബു (52) ,അജയകുമാർ (33) എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button