COVID 19Latest NewsNewsOman

കോവിഡ് ബാധിച്ചു ഒമാനിൽ പ്രവാസി മലയാളി മരിച്ചു

ഒമാൻ: ഒമാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച്‌ പ്രവാസി മലയാളി മരിച്ചു. കൊല്ലം സ്വദേശി ഹാരിസ് അബൂബക്കര്‍ കുഞ്ഞാണ് മരിച്ചിരിക്കുന്നത്. 50 വയസായിരുന്നു ഇയാൾക്ക്. നിസ്‌വ ആശുപത്രിയില്‍ വച്ചാണ് ഇയാൾ മരണപ്പെട്ടത്​. ഇദ്ദേഹം ആശുപത്രയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു ഉണ്ടായത്. ഇദ്ദേഹം അടുത്തിടെയാണ് നിസ്​വയിലെ സ്വകാര്യ കമ്പനിയിൽ ജോലിയില്‍ പ്രവേശിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button