Latest NewsKeralaNews

അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച നേതാവ് അറസ്റ്റിൽ

ചാവക്കാട് ‌: അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മുസ്‌ലിംലീഗ്‌ നേതാവ് പോലീസ് പിടിയിൽ. മുസ്‌ലിംലീഗ്‌ കടപ്പുറം പഞ്ചായത്ത്‌ കണ്‍സിലറും മദ്രസ അദ്ധ്യാപകനുമായ കിഴക്കെ ബ്ലാങ്ങാട്‌ മുഹമ്മദ്‌ കാസിം ആണ്‌ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാളെ കോടതി റിമാന്‍ഡ്‌ ചെയ്യുകയുണ്ടായി. കടപ്പുറം പഞ്ചായത്തിലെ പ്രധാന നേതാവായ ഇയാള്‍ നേരത്തെ കടപ്പുറം പഞ്ചായത്ത്‌ നാലാം വാര്‍ഡില്‍ യുഡിഎഫ്‌ സ്‌ഥാനാര്‍ഥിയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button