COVID 19News

പൊലീസ് സ്റ്റേഷനില്‍ സിഐ ഉൾപ്പെടെ 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി : ആലുവ പൊലീസ് സ്റ്റേഷനില്‍ 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിഐയും അഞ്ചോളം എഎസ്‌ഐമാരും അടക്കമുള്ള പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read Also : ജില്ലാ പ്രസിഡന്റിന്റെ കത്ത് വേണം എന്ന് പറഞ്ഞതിന് പിന്നിലെ യഥാർത്ഥ വസ്തുത വെളിപ്പെടുത്തി സുരേഷ് ഗോപി എം.പി

ആലുവ പൊലീസ് സ്റ്റേഷനിലെ പകുതിയോളം പേര്‍ വിവിധ ചുമതലകളിലായി മറ്റുപല ഓഫീസുകളിലാണ് ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button