Latest NewsNewsIndia

‘പകുതിയിലധികം ഇന്ത്യക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യമില്ല’; കമല്‍ഹാസന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നിര്‍വഹിച്ചപുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് കമലിന്റെ വിമർശനം

ചെന്നൈ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കമൽ ഹാസൻ, കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായാണ് തെന്നിന്ത്യന്‍ നടന്‍ എത്തിയത്.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നിര്‍വഹിച്ചപുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് കമലിന്റെ വിമർശനം.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഇത്രയധികം മോശമായ സ്ഥിതിയിൽ എന്തിന് ഇങ്ങനൊരു പാഴ്ചിലവെന്നാണ് താരം ചോദിയ്ക്കുന്നത്. ആരെ രക്ഷിക്കാനാണ് ആയിരം കോടി ചിലവഴിയ്ക്കുന്നതെന്നും ഇതിന് സമാധാനം മോദി പറയണമെന്നും നടൻ ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button